ബുധനാഴ്ച പുലർച്ചെ ആകാശത്തു സുഹൈൽ നക്ഷത്രം കണ്ടതായി രാജ്യത്തെ ജ്യോതിശാത്രജ്ഞർ അറിയിച്ചു
യു എ ഇ യിൽ കടുത്ത വേനൽ ചൂടിന് വിരാമമാകുന്നു. ബുധനാഴ്ച പുലർച്ചെ ആകാശത്തു സുഹൈൽ നക്ഷത്രം കണ്ടതായി രാജ്യത്തെ ജ്യോതിശാത്രജ്ഞർ അറിയിച്ചു. വേനൽക്കാലത്തു പലസമയത്തും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതിനാൽ സുഹൈൽ നക്ഷത്രത്തെ കണ്ടെന്ന വാർത്ത ഏറെ ആശ്വാസകരമാണ്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
