യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ മന്ത്രിമാർ വിലയിരുത്തി.
യുഎഇയും ബഹ്റൈനും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധവും സംയുക്ത സഹകരണത്തിനുള്ള സംവിധാനങ്ങളും അവലോകനം ചെയ്തു . പ്രധാന മേഖലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

പ്രധാന ഗതാഗത പാതയിലെ റോഡ് ; നവീകരണം പൂർത്തിയാക്കി ദുബായ് ആർ ടി എ
ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 800-ലേറെ പേർ അറസ്റ്റിൽ
യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവ്
മാധ്യമ ചട്ട ലംഘനം ;രണ്ട് പേർക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റിയുടെ നിയമനടപടി
