യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ, സൈനിക സംഭവവികാസങ്ങളെക്കുറിച്ചാണ് ചർച്ച നടത്തിയത്.
വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിന്റെയും ആവശ്യകത ഇരുകൂട്ടരും ഊന്നിപ്പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗൗരവമേറിയ സംഭാഷണങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെയും ആവശ്യകത ഇരുപക്ഷവും ചൂണ്ടിക്കാട്ടി

പഴയ വിമാനത്താവളത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി
ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ അൻവർ ഗർഗാഷ് വിമർശിച്ചു.
ദുബായ് മിറക്കിൾ ഗാർഡൻ സൗജന്യമായി സന്ദർശിക്കാൻ അവസരം
ചരക്കു നീക്കം സുഗമമായി നടക്കുന്നുണ്ടെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
