യുഎ ഇയിൽ ഇന്ന് 522 കോവിഡ് കേസുകൾ

 18,842 സജീവ കേസുകളാണുള്ളത്. 

യുഎ ഇയിൽ ഇന്ന് 522 കോവിഡ് കേസുകൾ. 539 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,29,236  ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.18,842 സജീവ കേസുകളാണുള്ളത്. 

More from UAE