ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ മാർച്ച് 20
ബുധനാഴ്ച വൈകുന്നേരം മൂൺ സൈറ്റിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കാനാണ് തീരുമാനം.

യുഎഇ പ്രസിഡന്റും തുർക്കി വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
അസ്ഥിരമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്നതിനാൽ പൊതുജനങ്ങളോട് മുൻകരുതൽ എടുക്കാൻ അധികൃതർ അഭ്യർത്ഥിച്ചു
ഏറ്റവും പുതിയ അപ്ഡേറ്റുകൾ എന്ന് തോന്നിപ്പിക്കുന്ന വ്യാജലിങ്കുകൾ കരുതിയിരിക്കണമെന്ന് ദുബായ് പോലീസ്
വെള്ളിയാഴ്ച നേരിട്ടത് 4 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും
