14775 പേർ ആക്റ്റീവ് കേസുകളായി
യു എ യിൽ ഇന്ന് 207 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 211278 പരിശോധനകൾ നടത്തി. കോവിഡ് ബാധിച്ച് മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. 14775 പേർ ആക്റ്റീവ് കേസുകളായി രാജ്യത്തുണ്ടെന്നും പതിവ് വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
