യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,856 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 147.94 ആണ് വിതരണ നിരക്ക്

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,856 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 147.94 ആണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മ covid vaccine - archiveന്ത്രാലയം അറിയിച്ചു.

More from UAE