ദുബായ് , ഷാർജ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ ബ്യൂറോ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പങ്ക് വച്ചിട്ടുണ്ട്.
യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുമെന്നതിനാൽ ദൂരക്കാഴ്ച കുറയുമെന്നാണ് മുന്നറിയിപ്പ്.
വാദികളിൽ നിന്ന് വിട്ടു നിൽക്കണമെന്നും ബീച്ചിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദുബായ് , ഷാർജ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ ബ്യൂറോ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പങ്ക് വച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ രാത്രി 7:00 വരെ തുടരും.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
