ജൂലൈ 19 തിങ്കളാഴ്ച മുതൽ അവധി
യു എ ഇ യിൽ സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ ഈദ് അല്ല അദ അവധി. ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെയാണ് അവധി. പൊതു മേഖലയ്ക്കും നേരത്തെ നാല് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
Sunday, 11 July 2021 20:16
ജൂലൈ 19 തിങ്കളാഴ്ച മുതൽ അവധി
യു എ ഇ യിൽ സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ ഈദ് അല്ല അദ അവധി. ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെയാണ് അവധി. പൊതു മേഖലയ്ക്കും നേരത്തെ നാല് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
ദുബായ് മെട്രോ മെയ് 28-ന് പൂർണമായി പ്രവർത്തനത്തിലേക്ക് മടങ്ങുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്