യു എ ഇ യിൽ വാക്‌സിൻ വിതരണം 16.6 മില്യൺ കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ  57,730 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു.

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  57,730 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 168.30 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിൻ വിതരണം 16.6 മില്യൺ കവിഞ്ഞു. 

More from UAE