100 പേർക്ക് 105.23 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71,558 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ ആകെ വിതരണം ചെയ്ത വാക്സിൻ 10 മില്യൺ കവിഞ്ഞു. 100 പേർക്ക് 105.23 ഡോസാണ് വിതരണ നിരക്ക്.
Wednesday, 28 April 2021 16:44
100 പേർക്ക് 105.23 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71,558 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ ആകെ വിതരണം ചെയ്ത വാക്സിൻ 10 മില്യൺ കവിഞ്ഞു. 100 പേർക്ക് 105.23 ഡോസാണ് വിതരണ നിരക്ക്.

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയും ചേർത്ത് 82 ദശലക്ഷം ദിർഹത്തിലധികം തുക വരുമെന്ന് അധികൃതർ അറിയിച്ചു
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു അവരെ ബോധവൽക്കരിക്കുന്നതിന് യുഎഇ നടപ്പിലാക്കുന്ന സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തൊഴിലാളി സംരക്ഷണ പദ്ധതി.
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
അന്താരാഷ്ട്ര നിയമങ്ങൾ, സമാധാനപരമായ സഹവർത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു ഘട്ടം കെട്ടിപ്പടുക്കാനാവില്ലെന്നുംഅൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ് പ്രചാരണങ്ങൾ നടത്തുക, സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി