കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്സിൻ വിതരണം
യു എ ഇ യിൽ വാക്സിൻ ഡോസ് വിതരണം 9 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 91.05 ആണ് വിതരണ നിരക്ക്.
Sunday, 11 April 2021 16:46
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്സിൻ വിതരണം
യു എ ഇ യിൽ വാക്സിൻ ഡോസ് വിതരണം 9 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 91.05 ആണ് വിതരണ നിരക്ക്.

ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
യൂറോപ്യൻ യൂണിയന്റെ മാനുഷിക സഹായ വകുപ്പായ ഡിജി ഇക്കോയുമായി ഏകോപിപ്പിച്ചാണ് സഹായ പദ്ധതി
ദുബായ് ബസ്, മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി യാത്രക്കാർക്ക് വിശ്രമ കേന്ദ്രങ്ങൾ
ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ഖുസൈസ് ബസ് സ്റ്റേഷൻ, അൽ കറാമ ബസ് സ്റ്റേഷൻ, സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ, ബർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷൻ എന്നിവയുൾപ്പെടെ 8 പുതിയ സ്ഥലങ്ങൾ റൈഡർമാർക്ക് അനുവദിച്ചതായി ആർ ടി എ
ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ
മണിക്കൂറിൽ 6,000 വാഹനങ്ങളുടെ ശേഷിയും പുതിയ പാലം വഹിക്കുന്നു
തീപിടുത്തം തടയാൻ അതിവേഗ ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി
ഓരോ ബൈക്കിനും 25 ലിറ്ററിൻ്റെ രണ്ട് ടാങ്കുകൾ ഉണ്ടായിരിക്കും