ഡീസൽ വിലയും ഇടിഞ്ഞു. പുതിയ നിരക്ക് 2.88 ദിർഹം
യു എ ഇ യിൽ ജൂൺ മാസത്തിലെ ഇന്ധന നിരക്കിൽ കുറവ് . സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹം ആണ് പുതുക്കിയ നിരക്ക്. നേരത്തെ 3.34 ദിർഹം ആയിരുന്നു നിരക്ക്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തെ നിരക്ക് 3.02 ദിർഹം. കഴിഞ്ഞ മാസം 3.22 ദിർഹം ആയിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് ജൂണിൽ 2.95 ദിർഹമാണ് നിരക്ക്. മെയ് മാസം 3.15 ദിർഹമായിരുന്നു നിരക്ക്. ഡീസൽ വിലയും ഇടിഞ്ഞു. പുതിയ നിരക്ക് 2.88 ദിർഹം. നേരത്തെ 3.07 ദിർഹമായിരുന്നു ഡീസൽ ഒരു ലിറ്റർ നിരക്ക്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
