യു എ ഇ ജനതയുടെ 66.7 % പേർ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചു
യു എ ഇ കഴിഞ്ഞ 24 മണിക്കൂറിനിടെ 77,513 കോവിഡ് വാക്സിനുകൾ വിതരണം ചെയ്തു. 100 പേർക്ക് 162.99 ഡോസാണ് വിതരണ നിരക്ക്. രാജ്യത്തു 76.2 % ജനത ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. യു എ ഇ ജനതയുടെ 66.7 % പേർ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
