100 പേർക്ക് 159.71 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,438 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 159.71 ഡോസാണ് വിതരണ നിരക്കെന്നു യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനം പേർകോവിഡ് നെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തു. അതേസമയം, 75 ശതമാനം പേർക്ക് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
