78.44 ശതമാനം ജനത സമ്പൂർണ്ണവാക്സിൻ നേടി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89,830 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 189.34 ഡോസാണ് വിതരണ നിരക്ക്. 78.44 ശതമാനം ജനത സമ്പൂർണ്ണവാക്സിൻ നേടിയപ്പോൾ 89.62 ശതമാനം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
