യു എ ഇ യിൽ 63,309 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

00 പേർക്ക് 167. 71 ഡോസാണ് വിതരണ നിരക്ക്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,309 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 167. 71 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 77.91 ശതമാനം ജനത ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 69.35 ശതമാനം ജനത വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. 

More from UAE