യു എ ഇ യിൽ 16,631 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 165.40 ഡോസ്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,631 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 165.40 ഡോസ് ആണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 68.13% യു എ ഇ ജനത രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചപ്പോൾ 77.62% ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

More from UAE