യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,479 ഡോസ് കോവിഡ് വാക്‌സിൻ

100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,479 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്‌സിൻ വിതരണം ഒമ്പത് ലക്ഷം ഡോസ് കവിഞ്ഞു. 100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്. 

More from UAE