പൊതു മേഖലയ്ക്ക് നാല് ദിവസമാണ് അവധി
യു എ ഇ യിൽ ഈദ് അൽ അദ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു മേഖലയ്ക്ക് നാല് ദിവസമാണ് അവധി. ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെയാണ് അവധി. ജൂലൈ 25 ഞായറാഴ്ച മുതൽ എല്ലാ മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ് അറിയിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
