കഴിഞ്ഞ 24 മണിക്കൂറിനിടെ 302,164 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 971 കോവിഡ് കേസുകൾ റിപ്പോർട്ട ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 302,164 ടെസ്റ്റുകളാണ് നടത്തിയത്. 1,387 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 2,046 ആയി. 8,696 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്.


819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
