യു എ ഇ യിൽ ഇന്ന് 833 കോവിഡ് കേസുകൾ

2,82,015 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 833 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,82,015 ടെസ്റ്റുകളാണ് നടത്തിയത്. 1,127 പേർ രോഗമുക്തി നേടി. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ  മരണം 2,053 ആയി. രാജ്യത്ത്  7,741  സജീവ കേസുകളാണുള്ളത്.  

More from UAE