യു എ ഇ യിൽ ഇന്ന്  775 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,168  ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു . ഇന്ന്  775 കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,168  ടെസ്റ്റുകളാണ് നടത്തിയത്. 656 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 19,181സജീവ കേസുകളാണുള്ളത്. 

More from UAE