കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,168 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു . ഇന്ന് 775 കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,168 ടെസ്റ്റുകളാണ് നടത്തിയത്. 656 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 19,181സജീവ കേസുകളാണുള്ളത്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
