640 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 623 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 640 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,744 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,341പേരാണ് രോഗം ബാധിച്ചു രാജ്യത്ത് ആകെ മരണപ്പെട്ടത്. 19,271 സജീവ കേസുകളാണുള്ളത്.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
