14,140 സജ്ജീവ കേസുകളാണുള്ളത്.
യു എ ഇ യിൽ ഇന്ന് 222 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,81,334 ടെസ്റ്റുകളാണ് നടത്തിയത്. 368 പേരുടെ രോഗം ഭേദമായി.ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2302 പേരാണ് രോഗം മൂലം രാജ്യത്ത് ആകെ മരണപ്പെട്ടത്. 14,140 സജ്ജീവ കേസുകളാണുള്ളത്.


അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
