യു എ ഇ യിൽ ഇന്ന് 2,184 കോവിഡ് കേസുകൾ

2105 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 2,184 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.2,81,043 ടെസ്റ്റുകളാണ് നടത്തിയത്. 2,105 പേർ രോഗമുക്തി നേടി.അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം  1,807ആയി. രാജ്യത്തു 19,642 സജീവ കേസുകളാണുള്ളത്. COVID-19 tests

More from UAE