യു എ ഇ യിൽ ഇന്ന് 2,094 കോവിഡ് കേസുകൾ

1,900 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 2,094 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,900 പേർ രോഗമുക്തി നേടി. 1,85,007 ടെസ്റ്റുകളാണ് നടത്തിയത്. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,578 ആയി. 17,424 സജീവ കേസുകളാണുള്ളത്.

More from UAE