യു എ ഇ യിൽ ഇന്ന് 2,040 കോവിഡ് കേസുകൾ

2,32,544 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 2,040 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,32,544 ടെസ്റ്റുകളാണ് നടത്തിയത്. 1,988 പേർ രോഗമുക്തി നേടി. ആറ് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1802 ആയി. 19,568 സജീവ കേസുകളാണ് രാജ്യCOVID testsത്തുള്ളത്. 

More from UAE