യു എ ഇ യിൽ  ഇന്ന് 1,928 കോവിഡ് കേസുകൾ

1,614 പേർ രോഗമുക്തി നേടി

യു എ ഇ യിൽ  ഇന്ന് 1,928 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,614 പേർ രോഗമുക്തി നേടി. 2,25031 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,545 ആയി. 14,866 സജീവ കേസുകളാണുള്ളത്.

More from UAE