യു എ ഇ യിൽ ഇന്ന് 1,928 കോവിഡ് കേസുകൾ

1,719 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 1,928 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,719 പേർ രോഗമുക്തി നേടി. 1,39,896  ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,533 ആയി. 13,967 സജീവ കേസുകളാണുള്ളത്.  

More from UAE