യു എ ഇ യിൽ ഇന്ന്  1,675 കോവിഡ് കേസുകൾ

1,556 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന്  1,675 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രണ്ട് ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയത്. 1,556 പേർ രോഗമുക്തി നേടി. എട്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,819 ആയി. 19,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from UAE