യു എ ഇ യിൽ ഇന്ന്  1,573 കോവിഡ് കേസുകൾ

2,39,366 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന്  1,573 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,39,366 ടെസ്റ്റുകളാണ് നടത്തിയത്.  1,527 പേർ രോഗമുക്തി നേടി. അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം  1,839 ആയി. 19,916 സജീവ കേസുകളാണ് രാജ്യത്തുള്ളത്.  

More from UAE