1,23,037 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,554 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,23,037 ടെസ്റ്റുകളാണ് നടത്തിയത്. 1,288 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,324 പേരാണ് രോഗം ബാധിച്ചു ആകെ മരണപ്പെട്ടത്. 17,549 സജീവ കേസുകളാണുള്ളത്.


ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
ദുബായ് റൈഡിൽ വൻപങ്കാളിത്തം
