യു എ ഇ യിൽ ഇന്ന് 1,549 കോവിഡ് കേസുകൾ

232,389 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,549 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 232,389 ടെസ്റ്റുകളാണ് നടത്തിയത്.  1,510 പേർ രോഗമുക്തി നേടി. അതെ സമയം ഏഴ് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,927 ആയി. 20,575 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from UAE