284,799 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 1,541 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 284,799 ടെസ്റ്റുകളാണ് നടത്തിയത്. 1,497 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,885 ആയി. രാജ്യത്ത് 20,197 സജീവ കേസുകളാണുള്ളത്.

Thursday, 15 July 2021 16:31
284,799 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 1,541 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 284,799 ടെസ്റ്റുകളാണ് നടത്തിയത്. 1,497 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,885 ആയി. രാജ്യത്ത് 20,197 സജീവ കേസുകളാണുള്ളത്.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക വേണ്ടെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
യു എ ഇയുടെ മൂല്യങ്ങളും സംസ്കാരവും പ്രതിനിധീകരിക്കുന്നതിൽ യുഎഇ വിദ്യാർത്ഥികൾ വഹിക്കുന്ന സുപ്രധാന പങ്ക് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കേസിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി