2,96,686 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,539 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,96,686 ടെസ്റ്റുകളാണ് നടത്തിയത്. 1,497 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 1,929 ആയി. രാജ്യത്ത് 20,615 സജീവ കേസുകളാണുള്ളത്.


ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
ദുബായ് റൈഡിൽ വൻപങ്കാളിത്തം
