യു എ ഇ യിൽ ഇന്ന് 1,529 കോവിഡ് കേസുകൾ

2,65,482 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,529 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,65,482 ടെസ്റ്റുകളാണ് നടത്തിയത്.1,504 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം  1,898 ആയി. രാജ്യത്ത് 20,309 സജീവ കേസുകളാണുള്ളത്. 

More from UAE