യു എ ഇ യിൽ ഇന്ന് 1,529 കോവിഡ് കേസുകൾ

2,86,676 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,529 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  2,86,676 ടെസ്റ്റുകളാണ് നടത്തിയത്. 1,481 പേർ രോഗ മുക്തി നേടി. നാല് മരണം  കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തു കോവിഡ് ബാധിച്ചുള്ള മരണം 1,880 ആയി. 20,158 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from UAE