യു എ ഇ യിൽ ഇന്ന് 1,528 കോവിഡ് കേസുകൾ

2,32,307 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,528 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,32,307 ടെസ്റ്റുകളാണ് നടത്തിയത്. 1491 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം  6,49,173 ആയി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,920 ആയി. രാജ്യത്ത്  20,543 സജീവ കേസുകളാണുള്ളത്. 

More from UAE