യു എ ഇ യിൽ ഇന്ന് 1,522 കോവിഡ് കേസുകൾ

1,485 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 1522 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 263,784 ടെസ്റ്റുകളാണ് നടത്തിയത്. 1,485 പേർ രോഗമുക്തി നേടി. ആറ് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ അകെ കോവിഡ് മരണം  1,876 ആയി. രാജ്യത്ത്  20,114 സജീവ കേസുകളാണുള്ളത്. 

More from UAE