യു എ ഇ യിൽ ഇന്ന് 1,518 കോവിഡ് കേസുകൾ

1,490 പേരുടെ രോഗം ഭേദമായി

യു എ ഇ യിൽ ഇന്ന് 1,518 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,80,747  ടെസ്റ്റുകളാണ് നടതിയത്. 1,490 പേരുടെ രോഗം ഭേദമായി. ആറ് പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,866 ആയി. 20,064 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from UAE