കഴിഞ്ഞ 24 മണിക്കൂറിനിടെ 2,70,369 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 1,359 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,70,369 ടെസ്റ്റുകൾ നടത്തി. 1,268 പേർ രോഗമുക്തി നേടി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2,330 ആയി. രാജ്യത്തു ആകെ17,999 സജീവ കേസുകളാണുള്ളത്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
