77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ ഇന്ന് 1,02,868 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 187.64 ഡോസാണ് വിതരണ നിരക്ക്. 77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
Tuesday, 7 September 2021 16:11
77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ ഇന്ന് 1,02,868 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 187.64 ഡോസാണ് വിതരണ നിരക്ക്. 77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്