യു എ ഇ യിൽ  82,539  ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 154.51 ഡോസ്

കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ  82,539  ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 154.51 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More from UAE