കഴിഞ്ഞ 24 മണിക്കൂറിനിടെ 78,495 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു
യു എ ഇ യിൽ 78.12 ശതമാനം ജനത സമ്പൂർണ വാക്സിൻ നേടി. 89.33 ശതമാനം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,495 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേര്‍ക്ക് 188.43 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
