100 പേർക്ക് 158.24
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,347 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു.100 പേർക്ക് 158.24 ഡോസാണ് വിതരണ നിരക്കെന്നു യൂ എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tuesday, 6 July 2021 at 16:11
100 പേർക്ക് 158.24
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,347 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു.100 പേർക്ക് 158.24 ഡോസാണ് വിതരണ നിരക്കെന്നു യൂ എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
ഭാവിക്കായി ഒരുങ്ങുന്നതിനായി ദുബായിലെ 'നാദ് സബീൽ'എന്ന പുതിയ ഗവേഷണ, ഡിസൈൻ, നവീകരണ ക്യാമ്പസ് പ്രഖ്യാപിച്ചു
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'അൽ മയേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ദുബായ് റൈഡിൽ വൻപങ്കാളിത്തം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിലെ ആദ്യത്തെ പ്രധാന പരിപാടിയായി ദുബായ് റൈഡ്. 41,836 സൈക്ലിസ്റ്റുകൾ പങ്കെടുത്തു