യു എ ഇ യിൽ 74,522 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

രാജ്യത്ത് 67.8 % ജനത വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചു

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 74,522 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക്  163.74 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 67.8 % ജനത വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചു. 77.3% പേർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.  

More from UAE