100 പേർക്ക് 185.08 ഡോസാണ് വിതരണ നിരക്ക്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 64,458 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.100 പേർക്ക്
185.08 ഡോസാണ് വിതരണ നിരക്ക്. 76.77 ജനത സമ്പൂർണ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 87.86 ശതമാനം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
