3,15,335 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ 390 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,15,335 ടെസ്റ്റുകളാണ് നടത്തിയത്. 800 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ 2,302 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. നിലവിൽ 24,955 സജീവ കേസുകളാണുള്ളത്.


ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
